കെപിസിസി പുനഃസംഘടന : പാര്‍ട്ടിയെ നയിക്കേണ്ടത് ആള്‍ക്കൂട്ടമല്ല കാര്യക്ഷമതയുള്ള നേതാക്കളെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍
കെപിസിസിയെ നയിക്കേണ്ടത് ആള്‍ക്കൂട്ടമല്ല, മറിച്ച് കാര്യക്ഷമതയുള്ള നേതാക്കളാണ് പാര്‍ട്ടിയെ നയിക്കേണ്ടതെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍. കെപിസിസി പുനഃസംഘടന നടത്താന്‍ ഇനിയും കാലതാമസം പാടില്ലെന്നും....
