Skip to main content

ഇന്ത്യ-വിന്‍ഡീസ് ഏകദിനം തിരുവനന്തപുരത്ത്

നംവംബര്‍ ഒന്നിന് നടക്കുന്ന ഇന്ത്യ-വെസ്റ്റ്ഇന്‍ഡീസ് ഏകദിന ക്രിക്കറ്റ് മത്സരത്തിന് തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം വേദിയാകും. കായികമന്ത്രി എ.സി.മൊയ്തീനുമായി കെ.സി.എ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.

‘ആത്മീയ സ്ഥാപനങ്ങള്‍ക്ക് ക്രമവിരുദ്ധമായി നികുതി ഇളവ് നല്‍കി’

മാതാ അമൃതാനന്ദമയി മഠം, ചാലക്കുടി ഡിവൈന്‍ ധ്യാനകേന്ദ്രം, ഗുരുവായൂര്‍ ദേവസ്വം അടക്കമുള്ള സ്ഥാപനങ്ങളുടെ ആദായ നികുതി ഇടപാടുകളില്‍ ക്രമക്കേട് നടന്നിട്ടുള്ളതായി സി.എ.ജി കണ്ടെത്തി.

കെസിഎയുടെ വയനാട് സ്‌റ്റേഡിയത്തിന്റെ ഉദ്ഘാടനം നവംബറില്‍

രാജ്യാന്തര നിലവാരമുള്ള പിച്ചുകളുള്ള സ്റ്റേഡിയത്തിൽ  പുൽത്തകിടിയിൽ ഇരുന്നു കളി കാണാനുള്ള ഗാലറിയും ഒരുക്കിയിട്ടുണ്ട്. 

ക്രിക്കറ്റ് അസോസിയേഷന് പുതിയ ഭാരവാഹികള്‍

കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റായി ടി.സി മാത്യുവിനേയും സെക്രട്ടറിയായി ടി.എൻ അനന്തനാരായണനേയും തിരഞ്ഞെടുത്തു.

Subscribe to Sahail Afridi