പശ്ചിമഘട്ടം: പാരിസ്ഥിതിക സംവേദന മേഖലയില്‍ പുതിയ പദ്ധതികള്‍ വേണ്ടെന്ന് ഹരിത ട്രൈബ്യൂണല്‍
സ്വീകരിക്കുന്ന നടപടികള്‍ സംബന്ധിച്ച് എത്രയും പെട്ടെന്ന് അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കാനും കേരളം ഉന്നയിച്ച വിഷയങ്ങളില്‍ തീരുമാനമെടുക്കാനും കേന്ദ്രത്തോട് ട്രൈബ്യൂണല്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
