Skip to main content

നോട്ട് നിരോധനം വന്‍ അഴിമതി: ഇടനിലക്കാര്‍ വഴി കോടികള്‍ മാറ്റി നല്‍കിയെന്ന് കോണ്‍ഗ്രസ്; ദൃശ്യങ്ങള്‍ പുറത്തുവിട്ടു

നോട്ട് നിരോധനത്തിന് പിന്നില്‍ നടന്നത് വന്‍ അഴിമതിയെന്ന് കോണ്‍ഗ്രസ്. നോട്ട് നിരോധനം പ്രഖ്യാപിക്കുന്നത് മുമ്പ് വിദേശത്ത് നിന്ന് മൂന്ന് സീരിസില്‍ മൂന്ന് ലക്ഷം കോടി രൂപയുടെ .................

സാമൂഹ്യ മാധ്യമ നിരോധനം: നേപ്പാൾ ജൻസികൾ തെരുവുയുദ്ധത്തിൽ ; 20 പേർ മരിച്ചു
നേപ്പാൾ ഗവൺമെൻറ് സാമൂഹ്യ മാധ്യമങ്ങൾ നിരോധിച്ചതിനെ തുടർന്ന് നേപ്പാളിലെ യുവതലമുറ തെരുവിൽ പ്രക്ഷോഭത്തിന് ഇറങ്ങി. പോലീസുമായിട്ടുള്ള ഏറ്റുമുട്ടലിൽ 20 പേർ മരിക്കുകയും ചെയ്തു.
News & Views

ചീഫ് ജസ്റ്റിസിനെതിരായ ഇംപീച്ച്മെന്റ്: കോണ്‍ഗ്രസ് സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജി പിന്‍വലിച്ചു

ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ ഇംപീച്ച് ചെയ്യാന്‍ പ്രതിപക്ഷം കൊണ്ടുവന്ന പ്രമേയം തള്ളിയ രാജ്യസഭാ അധ്യക്ഷന്‍ വെങ്കയ്യ നായിഡുവിന്റെ നടപടി ചോദ്യം ചെയ്ത് രണ്ട് കോണ്‍ഗ്രസ് എം.പിമാര്‍ സമര്‍പ്പിച്ച ഹര്‍ജി പിന്‍വലിച്ചു. 

സോളാര്‍ റിപ്പോര്‍ട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഉമ്മന്‍ ചാണ്ടി ഹൈക്കോടതിയെ സമീപിച്ചു

സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടി ഹൈക്കോടതിയെ സമീപിച്ചു.നിരവധി കേസുകളിലെ പ്രതിയായ സരിതയുടെ കത്തിനെ മാത്രം ആധാരമാക്കിയാണ് കമ്മീഷന്റെ നിഗമനങ്ങളെന്നും അതിനാല്‍ ഈ കത്തിന്മേലുള്ള തുടര്‍നടപടികള്‍ അവസാനിപ്പിക്കണമെന്നും ഹര്‍ജിയില്‍ പറയുന്നുണ്ട്.

ഹാദിയക്ക് പഠനം തുടരാം; സംരക്ഷണം സര്‍വ്വകലാശാലയുടെ ഡീനിന്‌


ഹാദിയക്ക് പഠനം തുടരാമെന്ന് സുപ്രിംകോടതി. ഹാദിയയുടെ സംരക്ഷണ ചുമതല പഠിക്കുന്ന സര്‍വ്വകലാശാലയുടെ ഡീനിന് നല്‍കി. സേലത്തെ മെഡിക്കല്‍ കോളേജില്‍ പഠനം പൂര്‍ത്തിയാക്കണം. ഇതിന് വേണ്ട ചെലവ് കേരള സര്‍ക്കാര്‍ നല്‍കണമെന്നും സുപ്രിംകോടതി പറഞ്ഞു.  ജനുവരി മൂന്നാം വാരം കേസ് വീണ്ടും പരിഗണിക്കും. വിവാഹം റദ്ദാക്കിയ ഹൈക്കോടതി വിധിയ്ക്ക് സ്‌റ്റേയോ മറ്റ് നടപടികളോ ഇല്ല.

ആര്‍.എസ്.എസ് ഗാന്ധിയെ വധിച്ചുവെന്ന് ഉദ്ദേശിച്ചിട്ടില്ലെന്ന് രാഹുല്‍ ഗാന്ധി

ഗാന്ധി വധത്തിന്റെ ഉത്തരവാദിത്വത്തിന് രാഷ്ട്രീയ സ്വയംസേവക സംഘത്തെ (ആര്‍.എസ്..എസ്) കുറ്റപ്പെടുത്തിയിട്ടില്ലെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടത്തിയ പരാമര്‍ശത്തില്‍ നേരിടുന്ന അപകീര്‍ത്തി കേസുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിലാണ് രാഹുല്‍ ഗാന്ധി ഈ നിലപാട് വ്യക്തമാക്കിയത്. ഇതോടെ, സെപ്തംബര്‍ ഒന്നിന് ഹര്‍ജി വീണ്ടും പരിഗണിക്കുമ്പോള്‍ കേസ് തള്ളുമെന്ന് കോടതി സൂചന നല്‍കി.

 

Subscribe to Kathmandu