ലാലുപ്രസാദിന്റെ അഴിമതിയെ രാഹുൽ എങ്ങനെ നേരിടും
ലാലുപ്രസാദ് യാദവ് അഴിമതിയും വഞ്ചനയും നടത്തിയെന്ന കോടതിയുടെ കണ്ടെത്തലിനെ എങ്ങനെ രാഹുൽ ഗാന്ധി നേരിടും എന്നുള്ളതാണ് ബീഹാർ തെരഞ്ഞെടുപ്പിൽ കോൺഗ്രസും മഹാസഖ്യവും നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി
ജമാഅത്ത്-ഉദ്-ദവ (ജെ.യു.ഡി), അഫ്ഘാനിസ്ഥാന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഭീകര സംഘടന ഹഖ്വാനി ശൃംഖല എന്നിവയടക്കമുള്ള ഭീകര സംഘടനകളെ പാകിസ്ഥാന്‍ നിരോധിച്ചു.
2008-ല്‍ നടന്ന മുംബൈ ഭീകരാക്രമണത്തിനു ചുക്കാന്‍ പിടിച്ച ജമാഅത്ത് ഉദ് ദവ തലവന്‍ ഹാഫിസ് സയീദിനു പാക് സര്‍ക്കാര്‍ 6.1 കോടി രൂപ സഹായം നല്‍കുന്നു.