ഇനി നടത്തത്തില്‍ നിന്നും വൈദ്യുതി
മനുഷ്യന്റെ ചലനങ്ങളില്‍ നിന്നിനി വൈദ്യുതി ഉല്‍പാദിപ്പിക്കാം. കേട്ടത് തമാശയല്ല, സത്യം തന്നെ. ഹോങ് കോങ്ങ് ചൈനീസ് യൂണിവേഴ്‌സിറ്റിയിലെ മെക്കാനിക്കല്‍ ആന്റ് ഓട്ടോമെഷന്‍ വിഭാഗത്തിലെ ഗവേഷകര്‍ ഇതിനായൊരു ഉപകരണം കണ്ടെത്തി കഴിഞ്ഞു.....
യു.എസ് സര്‍ക്കാറിന്റെ ഫോണ്‍ ചോര്‍ത്തല്‍ വിവരങ്ങള്‍ പുറത്തു വിട്ട യു.എസ് ദേശീയ സുരക്ഷ ഏജന്‍സി മുന്‍ ഉദ്യോഗസ്ഥന്‍ എഡ്വേര്‍ഡ് സ്നോഡന്‍ ഹോംഗ് കോങ്ങില്‍ നിന്നും മോസ്കോയിലേക്ക് തിരിച്ചതായി റിപ്പോര്‍ട്ട്. ഇവിടെ ഒളിവില്‍ കഴിയുകയായിരുന്ന സ്നോഡനെ അറസ്റ്റ് ചെയ്തു വിട്ടു തരണമെന്ന് യു.എസ് ഹോംഗ് കോങ്ങിനോട് ആവശ്യപ്പെട്ടിരുന്നു.