അമേരിക്ക ഐടി ഔട്ട് സോഴ്സിംഗ് നിർത്തുന്നത് ഇന്ത്യക്ക് ഗുണകരം
ട്രംപ് ഭരണകൂടം അമേരിക്കയിൽ നിന്നുള്ള ഐടി ഔട്ട് സോഴ്സിംഗ് ജോലികൾ ഇന്ത്യയിലേക്ക് തിരിച്ചുവിടുന്നത് നിർത്തലാക്കാൻ പോകുന്നു എന്ന വാർത്ത ഇന്ത്യയ്ക്ക് ഒരർത്ഥത്തിൽ അനുഗ്രഹം തന്നെ
ഗുരുതരമായ ആരോപണങ്ങളാണ് കോണ്‍ഗ്രസിനെതിരെ സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലുളളതെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റും എം.എല്‍.എയുമായ വി.ഡി സതീശന്‍. ഈ വിഷയം വളരെ ഗൗരവത്തോടെയാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് കാണുന്നത്
മന്ത്രിസഭാ പുന:സംഘടനയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടത്തുന്നതിനായി കോണ്‍ഗ്രസ്സ് നേതാക്കള്‍
കേരളത്തിലെ മന്ത്രിസഭ പുനസംഘടന ചര്‍ച്ചകള്‍ തല്‍ക്കാലം വേണ്ടെന്നു ഹൈകമാന്‍ഡ് തീരുമാനം.