സുധീരന്‍ എന്‍.എസ്.എസ് ആസ്ഥാനത്ത് എത്തി; സുകുമാരന്‍ നായര്‍ കണ്ടില്ല
പെരുന്നയിലെ എന്‍.എസ്.എസ് ആസ്ഥാനത്തെത്തി മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തി മടങ്ങിയ കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരനെ കാണാന്‍ ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ എത്തിയില്ല.
തിരുവനന്തപുരം: കേരള ജനത സാമ്പത്തിക സംവരണത്തിന്റെ കാര്യത്തില്‍ സുകുമാരന്‍ നായരല്ല ആര് ശ്രമിച്ചാലും തെറ്റിദ്ധരിക്കില്ലെന്ന് മന്ത്രി എ കെ ബാലന്‍. എല്‍ഡിഎഫാണ് മുന്നോക്ക സമുദായത്തിലെ പാവപ്പെട്ടവര്‍ക്ക് സംവരണത്തിനായി ശ്രമിച്ചത്്. പാവപ്പെട്ടവരായ നായന്മാര്‍ക്ക് ഇക്കാര്യമെല്ലാം അറിയാമെന്നും മന്ത്രി മാധ്യമപ്രവര്‍ത്തക...
പെരുന്നയിലെ എന്‍.എസ്.എസ് ആസ്ഥാനത്തെത്തി മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തി മടങ്ങിയ കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരനെ കാണാന്‍ ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ എത്തിയില്ല.
എന്‍.എസ്സ്.എസ്സ് തങ്ങള്‍ക്കു ലഭിച്ച സ്ഥാനങ്ങളൊക്കെ ഉപേക്ഷിച്ചു. എസ്.എന്‍.ഡി.പി ഉപേക്ഷിക്കുമെന്ന് ഭീഷണി മുഴക്കിയെങ്കിലും ഡയറക്ടര്‍ബോര്‍ഡ് യോഗം ചേര്‍ന്നപ്പോള്‍ ഭീഷണി നടപ്പാക്കാതെ സോണിയാ ഗാന്ധിയെക്കണ്ട് പരാതി പറയാന്‍ തീരുമാനിച്ചു. യു.ഡി.എഫ്.നേതൃത്വമാണ് ഇനി കേരളത്തിലെ ജനസമക്ഷം വ്യക്തമാക്കേണ്ടത് ഈ സമുദായസംഘടനകള്‍ തങ്ങളുടെ ഘടകകക്ഷികളാണോ അല്ലയോ എന്ന്.