ദക്ഷിണ ചൈനയില്‍ വെള്ളപ്പൊക്കം: 12 മരണം
ശക്തമായ പ്രളയത്തെ തുടർന്ന് 483 ഗ്രാമങ്ങൾ നശിക്കുകയും 12,3000 വീടുകൾ തകരുകയും ചെയ്തിട്ടുണ്ട്. ലക്ഷക്കണക്കിനു പേരെ വെള്ളപ്പൊക്കത്തിന്റെ ദുരിതം മൂലം സുരക്ഷാ കേന്ദ്രത്തിലേക്ക് മാറ്റി പാര്‍പ്പിച്ചു.