AI യുടെ വളര്‍ച്ചക്കൊപ്പം ആഗോളതാപനനിയന്ത്രണമാര്‍ഗവും തേടണം
മനുഷ്യന്‍റെ ഓരോ പ്രവൃത്തികളിലും ചിന്തയിലും ഇപ്പോള്‍ AI നിര്‍ണ്ണായകമായ ഭാഗമാണ് ഇനി വഹിക്കാന്‍ പോകുന്നത്. നിര്‍മിത ബുദ്ധിയുടെ അതിവേഗ വളര്‍ച്ചയോടൊപ്പം നാം കണ്ടെത്തേണ്ടത് അതുമൂലമുണ്ടാകുന്ന പരിസ്ഥിതി പ്രത്യാഘാതങ്ങള്‍ക്കുള്ള പരിഹാരമാണ്.
സോമാലിയയില്‍ 2011ല്‍ അനുഭവപ്പെട്ട ക്ഷാമത്തില്‍ 2,60,000 പേര്‍ മരിച്ചതായി യു.എസ്, യു.എന്‍ ഏജന്‍സികള്‍ പുറത്തിറക്കിയ റിപ്പോര്‍ട്ട്