അമേരിക്ക അബദ്ധം തിരിച്ചറിയുന്നു
അമേരിക്ക ലോകരാജ്യങ്ങളിൽ നിന്ന് ഒറ്റപ്പെട്ട് ഒരു സുഹൃത് രാജ്യം പോലുമില്ലാതെ ആകുന്ന അവസ്ഥയിലേക്ക് നീങ്ങി എന്ന യാഥാർത്ഥ്യം അമേരിക്കൻ ഡീപ് സ്റ്റേറ്റും ട്രംപും മനസ്സിലാക്കി തുടങ്ങി
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പതിനൊന്നാം പൂരത്തിന് ഇന്ന് മുംബൈയിലെ വാംഘഡെ സ്‌റ്റേഡിയത്തില്‍ തിരിതെളിയും. സീസണിലെ ആദ്യ മത്സരത്തില്‍ നിലവിലെ ചാംപ്യന്മാരായ മുബൈ ഇന്ത്യന്‍സ് വിലക്ക് കഴിഞ്ഞെത്തുന്ന ചെന്നൈ സൂപ്പര്‍കിംഗ്‌സിനെ നേരിടും.
ഐ.പി.എൽ വിവാദത്തെ തുടര്‍ന്ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ക്യാപ്റ്റന്‍ സ്ഥാനവും ഇന്ത്യ സിമന്റ്‌സിന്റെ വൈസ് പ്രസിഡണ്ട് സ്ഥാനവും ഒഴിയാന്‍ തയ്യാറാണെന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്ടൻ ധോണി അറിയിച്ചതായി റിപ്പോർട്ട്.
റിയല്‍ എസ്റ്റേറ്റ് വ്യവസായി ചെന്നൈ കളിക്കാര്‍ക്ക് മുംബൈയിലെ ബാന്ദ്രയിലും ഡല്‍ഹിക്കടുത്ത് നോയ്ഡയിലും ഫ്ലാറ്റ് നല്‍കിയെന്ന്‍ ലളിത് മോഡി
വിവാദങ്ങളുടെ കളിക്കളത്തില്‍ മങ്ങിപ്പോയ ഐപിഎല്‍ മത്സരങ്ങല്‍ക്കൊടുവില്‍ മുംബൈ ഇന്ത്യന്‍സ് ഐപിഎല്‍ കന്നിക്കിരീടം സ്വന്തമാക്കി.