Skip to main content

മോദി ചൈനീസ് പ്രസിഡന്റ് ശി ചിന്‍ഭിങ്ങുമായി കൂടിക്കാഴ്ച നടത്തി

ബ്രിക്സ് രാഷ്ട്രങ്ങളുടെ ഉച്ചകോടിയ്ക്കായി ബ്രസീലില്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനീസ് പ്രസിഡന്റ് ശി ചിന്‍ഭിങ്ങുമായി തിങ്കളാഴ്ച രാത്രി കൂടിക്കാഴ്ച നടത്തി

ബ്രിക്സ് ഉച്ചകോടി: പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രസീലിലേക്ക്

കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എ.കെ ദോയല്‍, വിദേശകാര്യ സെക്രട്ടറി സുജാത സിങ്, ധനകാര്യ സെക്രട്ടറി അരവിന്ദ് മായാറാം എന്നിവരടങ്ങുന്ന സംഘം അദ്ദേഹത്തെ അനുഗമിക്കും.

റോബര്‍ട്ടോ അസെവാഡോ പുതിയ ഡബ്ലിയു.ടി.ഒ തലവന്‍

ബ്രസീല്‍ നയതന്ത്രജ്ഞന്‍ റോബര്‍ട്ടോ അസെവാഡോ ഡബ്ലിയു.ടി.ഒയുടെ പുതിയ തലവനായി തെരഞ്ഞെടുക്കപ്പെട്ടു.

Subscribe to WhatsApp