Skip to main content

viswaguru-trailer

വെറും 50 മണിക്കൂര്‍ കൊണ്ട്, തിരക്കഥ മുതല്‍ റിലീസ് വരെയുള്ള കാര്യങ്ങള്‍ ചെയ്ത 'വിശ്വഗുരു' എന്ന സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി. എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനാണ് ട്രെയിലര്‍ പുറത്തിറക്കിയത്. ചിത്രത്തിന്റെ സംവിധായകന്‍ വിജീഷ് മണി, ചിത്രത്തിന്റെ ക്രിയേറ്റീവ് കോണ്‍ട്രിബ്യൂട്ടര്‍ സച്ചിദാനന്ദസ്വാമി തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.


ഇതിനോടകം ഏഷ്യന്‍ ബുക്ക് ഓഫ് റിക്കോര്‍ഡ്‌സ് അംഗീകാരം നേടിക്കഴിഞ്ഞ വിശ്വഗുരു, ഗിന്നസില്‍ ഇടം നേടാനുള്ള തയ്യാറെടുപ്പിലാണ്.