Skip to main content
ന്യൂഡല്‍ഹി

kejriwalഡല്‍ഹിയില്‍ രാഷ്ട്രപതിഭരണത്തിന് ശുപാര്‍ശ. ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ രാജിവെച്ചതിനെത്തുടര്‍ന്ന് ലെഫ്. ഗവര്‍ണറാണ് ആഭ്യന്തരമന്ത്രാലയത്തിന് ശുപാര്‍ശക്കത്ത് കൈമാറിയത്. ഇനി തീരുമാനമെടുക്കേണ്ടത് ആഭ്യന്തരമന്ത്രാലയമാണ്.

 

 

നിയമസഭ പിരിച്ചുവിട്ട് തിരഞ്ഞെടുപ്പ് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ആവശ്യപ്പെട്ടിരുന്നു. ഒരുകക്ഷിക്കും ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തില്‍ വീണ്ടുമൊരു തിരഞ്ഞെടുപ്പ് വേണ്ടിവരും. അതുവരെ രാഷ്ട്രപതിഭരണം തുടരും. 

Tags