Skip to main content
തിരുവനന്തപുരം

നാഷണല്‍ ഫാര്‍മസ്യുട്ടിക്കല്‍ പ്രൈസിംഗ് അതോറിറ്റി 63 മരുന്നുകളുടെ നികുതി ഒഴികെയുള്ള പരമാവധി വില പ്രഖ്യാപിച്ചു. നേരത്തേ പ്രഖ്യാപിച്ച 345 മരുന്നുകള്‍ക്ക് പുറമേയാണിത്. 2013 നവംബര്‍ അഞ്ചിലെ ഗസറ്റ്‌വിജ്ഞാപനം വഴി പ്രഖ്യാപിച്ച മരുന്നുകളുടെ വിവരങ്ങളും വിശദാംശങ്ങളും എന്‍.പി.പി.എയുടെ വെബ്‌സൈറ്റിലും ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പിന്റെ വെബ്‌സൈറ്റിലും എല്ലാ ജില്ലാ/മേഖലാ ഓഫീസുകളിലും ലഭിക്കും.

 

ഓറല്‍ പോളിയോ മൈലെറ്റിസ് വാക്‌സിന്‍ (എല്‍.എ) എന്ന മരുന്നിന്റെ വില നിശ്ചയിച്ച ആഗസ്റ്റ് 21-ലെ ഗസറ്റ് വിജ്ഞാപനം നടപ്പാക്കുന്നത് താത്ക്കാലികമായി നിറുത്തിവച്ചിട്ടുണ്ട്. ഗസറ്റ് വിജ്ഞാപന തീയതി മുതല്‍ 45 ദിവസത്തിനുള്ളില്‍ അധികം വിലയുള്ള മരുന്നുകള്‍ പിന്‍വലിക്കുകയോ ലേബലിലെ വിലമാറ്റി പുനര്‍ലേബല്‍ ചെയ്യേണ്ടതോ ആണ്. ഇത് ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കും. ചില്ലറ/മൊത്ത മരുന്നു വില്പനക്കാരും ഫാര്‍മസികളും മരുന്നുകളുടെ വിലപരിധി ലംഘിച്ച് വില്പന നടത്താന്‍ പാടില്ലെന്നും ഡ്രഗ്‌സ് കണ്‍ട്രോളര്‍ അറിയിച്ചു.

 

പരമാവധി വില നിശ്ചയിച്ച മരുന്നുകള്‍

S.No

Formulation based on bulk drugs

1

Magnesium sulphate

2

Phenytoin Sodium

3

Clotrimazole

4

Acyclovir

5

Clindamycin

6

Cyclosporine

7

L- Asparaginase

8

Melphalan

9

Melphalan

10

Mercaptopurine

11

Paclitaxel

12

Procarbazine

13

Vinblastine Sulphate

14

Daunorubicin

15

Chlorambucil

16

Phytomenadione

17

Dextran-40

18

Factor VIII Concentrate

19

Omeprazole

20

Hyoscine Butyl Bromide

21

Condoms

22

Diphtheria Antitoxin

23

Rabies immunoglobin

24

Hepatitis B Vaccine

25

Measles Vaccine

26

Chloramphenicol

27

Thiopentone Sodium

28

Desferrioxamine mesylate

29

Praziquantel

30

Isoniazid

31

Clotrimazole

32

Efavirenz

33

Ritonavir

34

Diloxanide Furoate

35

Sodium Stibogluconate

36

Busulphan

37

Etoposide

38

Folic Acid

39

Hydroxyethyl Starch (Hetastarch)

40

Digoxin

41

5-Amino salicylic Acid (5-ASA)

42

Bisacodyl

43

Ethinylestradiol

44

Antitetanus Human immunoglobin

45

Antitetanus Human immunoglobin

46

Neostigmine

47

Betaxolol Hydrochloride

48

Terbutaline Sulphate

49

Lignocaine Hcl

50

Sulphacetamide Sodium

51

Sulphacetamide Sodium

52

Azithromycin

53

Glibenclamide + Metformin HCL

54

Olmesartan Medoxomil + Metoprolol succinate

55

Olmesartan Medoxomil + Metoprolol succinate

56

Telmisartan + Metoprolol succinate

57

Amoxycillin + Potassium Clavulantate

58

Cefixime Trihydrate+ Ornidazole

59

Voglibose + Metformin HCL

60

Ceftriaxone Sodium + Sulbactum Sodium

61

Voglibose + Metformin HCL

62

Paracetamol Drops

63

Cefixime Drops