Skip to main content

bhama wedding

പ്രശസ്ത മലയാള നടി ഭാമ വിവാഹിതയായി. അരുണ്‍ ആണ് വരന്‍. കോട്ടയത്ത് വച്ചായിരുന്ന വിവാഹച്ചടങ്ങുകള്‍. ലോഹിത ദാസ് സംവിധാനം ചെയ്ത നിവേദ്യമെന്ന സിമിനയിലൂടെയാണ് ഭാമ ചലച്ചിത്ര ലോകത്തേക്ക്  എത്തുന്നത്. രേഖിത എന്നായിരുന്ന പഴയ പേര്. ലോഹിതദാസാണ് അത് മാറ്റ് ഭാമ എന്നാക്കിയത്. തുടര്‍ അന്‍പതോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ ഒരു വര്‍ഷമയി മേഖലയില്‍ നിന്ന് മാറി നില്‍ക്കുകയാണ്.

 

ചിത്രങ്ങള്‍ കാണാം

https://www.instagram.com/p/B77sUAMJl-b/?utm_source=ig_web_copy_link