പ്രിഥ്വിരാജും സുരാജ് വെഞ്ഞാറമ്മൂടും ഒരുമിച്ചഭിനയിച്ച ചിത്രമാണ് ഡ്രൈവിങ് ലൈസന്‍സ്. പേരു പോലെ തന്നെ ഡ്രൈവിങ് ലൈസന്‍സിനെ ആപ്ദമാക്കിയാണ് ലാല്‍ ജൂനിയര്‍ ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രത്തില്‍ പ്രഥ്വിരാജ് ഒരു സിനിമാ താരത്തിന്റെ വേഷത്തിലാണ് എത്തുന്നത്. സുരാജ് വെഞ്ഞാറമ്മൂട് ആര്.ടി.ഒ ഓഫീസറാണ്.
