മലങ്കര കത്തോലിക്ക ബിഷപ്പ് അറസ്റ്റില്‍; നടപടി അനധികൃത മണല്‍ഖനന കേസില്‍
മലങ്കര കത്തോലിക്കാ സഭ ബിഷപ്പ് തമിഴ്നാട്ടില്‍ അറസ്റ്റില്‍. ബിഷപ്പ് സാമുവല്‍ മാര്‍ ഐറോണിയോസാണ് അറസ്റ്റിലായിരിക്കുന്നത്. അനധികൃത മണല്‍ ഖനനക്കേസിലാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. വികാരി ജനറല്‍ ഷാജി തോമസ് മണിക്കുളവും...........