Skip to main content

ഐസ്ക്രീം കേസില്‍ വി.എസിന്റെ ഹര്‍ജി സുപ്രീം കോടതി തള്ളി

കോഴിക്കോട് ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ബന്ധപ്പെട്ട് സി.പി.ഐ.എം നേതാവ് വി.എസ് അച്യുതാനന്ദന്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി.

പറവൂര്‍ പീഡനം: പ്രതികള്‍ക്ക് തടവുശിക്ഷ

പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ പിതാവ് സുധീറിന് 14 വര്‍ഷവും അമ്മ സുബൈദ അടക്കമുള്ള നാല് പ്രതികള്‍ക്ക് ഏഴുവര്‍ഷം വീതം തടവുമാണ് വിധിച്ചത്.

സൂര്യനെല്ലി: വിചാരണക്കോടതിയുടെ വിധി ശരിവെച്ചു; 23 പ്രതികള്‍ക്ക് തടവ്

സൂര്യനെല്ലി പെണ്‍വാണിഭ കേസില്‍ കേസില്‍ കേസിലെ 23 പ്രതികള്‍ക്കും വിചാരണക്കോടതി വിധിച്ച ശിക്ഷ ഹൈക്കോടതി ശരിവെച്ചു.

വിതുര കേസ്: മുഴുവന്‍ പ്രതികളും കുറ്റവിമുക്തര്‍

18 വര്‍ഷം മുന്‍പ് നടന്ന സംഭവത്തിലെ പ്രതികളെ തിരിച്ചറിയാനാവില്ലെന്ന് പീഡനത്തിനിരയായ പെണ്‍കുട്ടി കോടതിയെ അറിയിച്ചിരുന്നു. ഇതാണ് രാഷ്ട്രീയ നേതാക്കളും പോലീസ്-സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമടങ്ങുന്ന പ്രതികളുടെ മോചനത്തിന് വഴിയൊരുക്കിയത്.

വിതുര കേസ്: കെ.സി പീറ്ററിനെ വെറുതെ വിട്ടു

വിതുര പെണ്‍വാണിഭ കേസില്‍ പ്രതിയായ മുന്‍ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍സ് കെ.സി പീറ്ററിനെ വെറുതെ വിട്ടു.

തെറ്റയിലിനെതിരെയുള്ള പീഡനക്കേസ് സുപ്രീം കോടതിയും തള്ളി

പീഡനമല്ല, കെണിയാണ്‌ നടന്നിരിക്കുന്നതെന്നും യുവതി ഏതു ലോകത്താണ് ജീവിക്കുന്നതെന്നും കോടതി.

Subscribe to Mohan Lal