നേപ്പാൾ പ്രധാനമന്ത്രി ദുബായിലേക്ക് രക്ഷപ്പെടാൻ ഒരുങ്ങുന്നു
നേപ്പാൾ പ്രക്ഷോഭകർ പ്രസിഡണ്ട്, പ്രധാനമന്ത്രി ഉൾപ്പെടെയുള്ള നേതാക്കളുടെ വീടുകൾ ആക്രമിക്കുകയും തീവയ്ക്കുകയും ചെയ്തു. ഇതേത്തുടർന്ന് പ്രധാനമന്ത്രി കെ പി ഒലി ദുബായിലേക്ക് രക്ഷപ്പെടാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ വരുന്നു.
യു.എസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവായി സൂസന് റൈസിനെ പ്രസിഡന്റ് ബരാക് ഒബാമ നിയമിച്ചു.