Skip to main content

യാസര്‍ അറാഫത്തിന്റേത് സ്വാഭാവിക മരണം: ഫ്രഞ്ച് ഫോറന്‍സിക് റിപ്പോര്‍ട്ട്

പാലസ്തീന്‍ മുന്‍ പ്രസിഡന്റ് യാസര്‍ അറാഫത്തിന്‍റെ മരണം വിഷബാധയേറ്റല്ലെന്ന്‍ ഫ്രഞ്ച് ഫോറന്‍സിക് റിപ്പോര്‍ട്ട്. സ്വാഭാവിക മരണമാണെന്നും വിഷം ഉള്ളില്‍ ചെന്നിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു

പാലസ്തീനുമായി സമാധാനം പുലര്‍ത്തും: ഇസ്രായേല്‍

പലസ്തീനുമായി സമാധാനം പുലര്‍ത്താന്‍ സമയമായെന്ന് ഇസ്രയേല്‍ പ്രസിഡന്റ് ഷിമോന്‍ പെരസ് ജോര്‍ധാനില്‍ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തിനിടെ വ്യക്തമാക്കി.

Subscribe to Nuclear weapons