പാപ്പ വിട പറയുമ്പോൾ അവശേഷിക്കുന്നത് മോചനത്തിൻ്റെ രശ്മികൾ
ഫ്രാൻസിസ് മാർപ്പാപ്പ ചരിത്രത്തിലേക്ക് മറയുമ്പോൾ അവശേഷിക്കുക അദ്ദേഹം പരത്തിയ, പരത്താൻ ശ്രമിച്ച വെളിച്ചമാണ്. ഇക്കഴിഞ്ഞ പവിത്ര വെള്ളി( ഗുഡ് ഫ്രൈഡേ) ദിനത്തിൽ മാർപ്പാപ്പ റോമിലെ ജയിലിലെത്തി തടവുകാരെ കണ്ടു.
മുന്‍ ബ്രിട്ടിഷ് പ്രധാനമന്ത്രി മാര്‍ഗരറ്റ് താച്ചര്‍ അന്തരിച്ചു
'ഉരുക്കുവനിത' എന്ന പേരില്‍ വിഖ്യാതയായ മുന്‍ ബ്രിട്ടിഷ് പ്രധാനമന്ത്രി മാര്‍ഗരറ്റ് താച്ചര്‍ അന്തരിച്ചു.
