തഹാവൂർ റാണ : ബിജെപിയുടെ രാഷ്ട്രീയ നേട്ടം; കോൺഗ്രസിന് കോട്ടവും
2008 മുംബൈ ആക്രമണത്തിൻ്റെ സൂത്രധാരകരിൽ ഒരാളായ തഹാവൂർ റാണ അമേരിക്കയിൽ നിന്ന് ഇന്ത്യയിൽ എത്തിച്ചത് ബിജെപിക്ക് വൻ രാഷ്ട്രീയ മൂലധനം. മോദി സർക്കാരിൻറെ കഴിഞ്ഞ 10 വർഷത്തിലേറെയായി ഉള്ള ശ്രമത്തിന്റെ വിജയം കൂടിയാണ് തഹാവൂർ റാണയെ വിട്ടു കിട്ടിയത്.
ബീഹാറില്‍ ട്രെയിനിനു നേരെ നടന്ന മാവോവാദി ആക്രമണത്തില്‍ മൂന്നു പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ഛത്തിസ്‌ഗഡില്‍ മാവോവാദി ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ ആയിരുന്ന കോണ്‍ഗ്രസ് നേതാവ് വി.സി. ശുക്ല അന്തരിച്ചു.
