കള്ളവോട്ട് സ്ഥിരീകരിച്ച് ടിക്കാറാം മീണ: കുറ്റക്കാര്‍ക്കെതിരെ ക്രിമിനല്‍ കേസ്; പഞ്ചായത്തംഗത്തെ അയോഗ്യയാക്കും
കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തില്‍ കള്ളവോട്ട് നടന്നെന്ന ആരോപണം സ്ഥിരീകരിച്ച് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. കാസര്‍കോട് പിലാത്തറ സ്‌കൂളില്‍ പത്മിനി രണ്ട് തവണ വോട്ട് ചെയ്തു. സുമയ്യ, സലീന എന്നിവരും രണ്ട് വോട്ടു ചെയ്തു. പഞ്ചായത്തംഗമായ സലീനയെ അയോഗ്യയാക്കാന്‍..............
