Skip to main content
ജാര്‍ഖണ്ഡില്‍ ഹേമന്ത് സോറന്‍ അധികാരമേറ്റു

ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറന്‍ സത്യപ്രതിജ്ഞ ചെയ്തു. കോണ്‍ഗ്രസില്‍ നിന്ന് രണ്ട് പേരും ആര്‍.ജെ.ഡിയുടെ ഒരു നിയമസഭാംഗവും ഹേമന്തിനൊപ്പം മന്ത്രിമാരായി സത്യപ്രജ്ഞ ചൊല്ലി .............

ബിനോയ് വിശ്വം എന്ന കമ്മ്യൂണിസ്റ്റുകാരന്റെ സാംസ്കാരിക പരിമിതി

സിപിഐയിലെ  സൗമ്യനും ബുദ്ധിജീവിയും കവിയും ഒക്കെയായി സ്വയം കരുതുകയും മറ്റുള്ളവർ അങ്ങനെ പരിഗണിക്കുകയും ചെയ്യുന്ന വ്യക്തിയാണ് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം
     ഇത്ര ഔന്നത്യത്തിലുള്ള വ്യക്തിയും കമ്മ്യൂണിസ്റ്റുകാരനായതുകൊണ്ടായിരിക്കാം അദ്ദേഹത്തിൻറെ ചില പ്രസ്താവനകൾക്ക് തീരെ നിലവാരമില്ലാതെ വരുന്നു. സാംസ്കാരികമായി ഒട്ടും പരിഷ്കൃതമാകാത്ത മനുഷ്യരാണ് തങ്ങൾക്ക് അസ്വീകാര്യമായ സന്ദർഭങ്ങളിൽ മറ്റുള്ളവരെ ശാരീരികമായി കടന്നാക്രമിക്കുക. സാധാരണ ഇത്തരം സന്ദർഭങ്ങൾ തെരുവിൽ കാണാറുണ്ട്. ചെവിക്കുറ്റി, കരണക്കുറ്റി ഒക്കെ അടിച്ചു തകർത്തു കളയും എന്നുള്ള പോർവിളികൾ. 

Unfolding Times
Culture
ജാര്‍ഖണ്ഡില്‍ 27ന് സത്യപ്രതിജ്ഞ

ജാര്‍ഖണ്ഡില്‍ ജെ.എം.എം- കോണ്‍ഗ്രസ് സഖ്യം ഈ മാസം 27ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുമെന്ന് സൂചന. മുഖ്യമന്ത്രിയായി ഹേമന്ത് സോറനും 11 മന്ത്രിമാരുമാണ് സത്യപ്രതിജ്ഞ ചെയ്യുക. ജെഎംഎമ്മും കോണ്‍ഗ്രസ്സും...........

ജാര്‍ഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

ജാര്‍ഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. 13 മണ്ഡലങ്ങളിലായി 189 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. ഡിസംബര്‍ 23നാണ് ഫലപ്രഖ്യാപനമുണ്ടാകുക. മഹാരാഷ്ട്രക്ക് പിന്നാലെ നടക്കുന്ന നിയമസഭ തെരഞ്ഞെുപ്പായതിനാല്‍ തന്നെ എല്ലാ പാര്‍ട്ടികള്‍ക്കും അഭിമാന പോരാട്ടമാണ്.

ജാര്‍ഖണ്ഡില്‍ അഞ്ച് സാമൂഹ്യപ്രവര്‍ത്തകരെ ബലാത്സംഗത്തിനിരയാക്കി

ജാര്‍ഖണ്ഡില്‍ അഞ്ച് സാമൂഹ്യപ്രവര്‍ത്തകരെ തോക്കുചൂണ്ടി ബലാത്സംഗം ചെയ്തു. മനുഷ്യക്കടത്തിനെതിരെ തെരുവുനാടകം കളിച്ചുകൊണ്ടിരുന്ന അഞ്ച് സ്ത്രീകളെയാണ് കൂട്ടബലാത്സംഗത്തിനിരയാക്കിയത്.

ജാര്‍ഖണ്ഡില്‍ അഞ്ച് സാമൂഹ്യപ്രവര്‍ത്തകരെ ബലാത്സംഗത്തിനിരയാക്കി

ജാര്‍ഖണ്ഡില്‍ അഞ്ച് സാമൂഹ്യപ്രവര്‍ത്തകരെ തോക്കുചൂണ്ടി ബലാത്സംഗം ചെയ്തു. മനുഷ്യക്കടത്തിനെതിരെ തെരുവുനാടകം കളിച്ചുകൊണ്ടിരുന്ന അഞ്ച് സ്ത്രീകളെയാണ് കൂട്ടബലാത്സംഗത്തിനിരയാക്കിയത്. സംഘത്തിലുണ്ടായിരുന്ന പുരുഷന്മാരെ മര്‍ദ്ദിച്ച് അവശരാക്കിയ...

Subscribe to R.N.Ravi