അതിരപ്പിള്ളിയില്‍ കാട്ടുതീ: 30 ഹെക്ടര്‍ വനം കത്തിനശിച്ചു
തമിഴ് നാട്ടിലെ തേനിക്ക് പിന്നാലെ കേരളത്തിലെ വനമേഖലയിലും കാട്ടുതീ. ചാലക്കുടി, വാഴച്ചാല്‍ വനം ഡിവിഷനുകള്‍ക്ക് കീഴിലെ അതിരപ്പിള്ളി പിള്ളപ്പാറയിലും, വടാമുറിയിലുമാണ് ചൊവ്വാഴ്ച രാവിലെ മുതല്‍ കാട്ടുതീ പടര്‍ന്നത്.
പുകമഞ്ഞ് പടരുന്ന സിംഗപ്പൂറില്‍ വായുമലിനീകരണം തുടര്‍ച്ചയായ മൂന്നാം ദിവസവും റെക്കോഡ് നിരക്ക് രേഖപ്പെടുത്തി.