കളളപ്പണം വെളുപ്പിക്കല്‍ കേസ്; എം.ശിവശങ്കറിനെതിരെ കുറ്റപത്രം തയാറെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കളളപ്പണം വെളുപ്പിക്കല്‍ കേസില്‍ എം.ശിവശങ്കറിനെതിരെയുള്ള കുറ്റപത്രം തയാറെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഡിസംബര്‍ 24ന് ശിവശങ്കറിനെതിരെ അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കും. 25, 26, 27 തീയതികളില്‍...........