Skip to main content
Delhi

 earthquake

ഡല്‍ഹിയിലും ശ്രീനഗറിലും ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളിലും നേരിയ ഭൂചലനം. ഉച്ചയ്ക്ക് 12.40നുണ്ടായ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാനിലെ കുഷ് മേഖലയാണ്. അഫ്ഗാനിസ്ഥാനില്‍ 6.1 തീവ്രതയിലാണ് ഭൂമികുലുക്കം ഉണ്ടായത്.

 

ബലൂച്ചിസ്ഥാനിലും പാകിസ്താനിലും പ്രകമ്പനം അനുഭവപ്പെട്ടു. ഡല്‍ഹിയില്‍ പലയിടങ്ങളിലും ചെറിയ ചലനങ്ങളുണ്ടായത്.നാശഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

 

Tags