Skip to main content

മോഹന്‍ ലാലിനെ നായകനാക്കി സിദ്ദിഖ് ഒരുക്കിയ ബിഗ് ബ്രദര്‍ തിയേറ്ററിലെത്തി. ട്രെയിലര്‍ സൂചിപ്പിച്ചതുപോലെ ഒരു ആക്ഷന്‍ ചിത്രം തന്നെയാണ് സിനിമ. ചിത്രത്തിന്റെ റിവ്യൂ കാണാം.