
ഏറെ നാള് റിലീസ് മാറ്റിവച്ചതിന് ശേഷം ടൊവിനോ തോമസ് നായകനായി എത്തുന്ന ചിത്രം 'മറഡോണ' ഈ 27ന് തിയേറ്ററുകളിലെത്തും.റൊമാന്‍സ് ത്രില്ലറായിരിക്കും' മറഡോണ' എന്നാണ് വിലയിരുത്തല്‍. ചിത്രത്തില്‍ ടൊവീനോയുടെ നായികയായി എത്തുന്നത് ശരണ്യ ആര് നായരാണ്.
വിഷ്ണു വിഷ്ണു നാരായണ്‍ ആണ് സംവിധായകന്. അങ്കമാലി ഡയറീസിലെ യൂക്ലാമ്പ് രാജനെ അവതരിപ്പിച്ച ടിറ്റോ വില്‍സണും സിനിമയില്‍ പ്രധാന കഥാപാത്രത്തെ കൈകാര്യം ചെയ്യുന്നുണ്ട്.
