Skip to main content
kochi

മരട് ഫ്ലാറ്റുകൾ പൊളിക്കുന്ന നടപടിക്രമങ്ങളിൽ തീരുമാനമായില്ല. നിയന്ത്രിത സ്ഫോടനത്തിലൂടെ ആണോ ഫ്ലാറ്റുകൾ പൊളിക്കേണ്ടത് എന്ന് തീരുമാനിച്ചിട്ടില്ലെന്ന് നഗരസഭാ അധ്യക്ഷ ടി.എച്ച് നദീറ പറഞ്ഞു. മാറിതാമസിക്കാനായി ജില്ലാ ഭരണകൂടം അനുവദിച്ച അപാർട്ട്മെൻറുകളിൽ ഒഴിവില്ല എന്ന ആരോപണവുമായി ഫ്ലാറ്റ് ഉടമകൾ രംഗത്തെത്തി. നിയമം ലംഘിച്ചല്ല ഫ്ലാറ്റ് നിര്‍മാണമെന്ന് കാണിച്ച് നല്‍കിയ ഹരജി സുപ്രീം കോടതി തള്ളി.

ഫ്ലാറ്റ് പൊളിക്കുമ്പോഴുള്ള സുരക്ഷ സംബന്ധിച്ച് വിശദമായ പഠനം നടത്തും. ഇതിന് മുന്നോടിയായി ഒക്ടോബര്‍ 12, 13, 14 തിയ്യതികളിൽ  പ്രദേശവാസികളെ ഉൾപ്പെടുത്തി യോഗം വിളിക്കും. പൊളിക്കല്‍ നടപടിക്രമങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന നഗരസഭയുടെ സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം.

അതേസമയം, മരട് ഫ്ലാറ്റ് കേസില്‍ മൂന്നംഗ സമിതിയുടെ റിപ്പോര്‍ട്ട് റദ്ദാക്കണം എന്നാവശ്യപ്പെട്ട് ഉടമകള്‍ ...

Read more at: https://www.manoramaonline.com/news/latest-news/2019/09/30/it-takes-tim…

അതേസമയം, മരട് ഫ്ലാറ്റ് കേസില്‍ മൂന്നംഗ സമിതിയുടെ റിപ്പോര്‍ട്ട് റദ്ദാക്കണം എന്നാവശ്യപ്പെട്ട് ഉടമകള്‍ ...

Read more at: https://www.manoramaonline.com/news/latest-news/2019/09/30/it-takes-tim…