‘സ്പിരിറ്റ്’ ആണ്, യഥാര്‍ഥത്തില്‍ സാമൂഹ്യ പ്രശ്നം
സ്പിരിറ്റിന് ഫീച്ചര്‍ ചലച്ചിത്രം എന്ന നിലയിലുള്ള പ്രഥമിക യോഗ്യത തന്നെ ഇല്ല. എന്നാല്‍ ഡോക്കുമെന്റെഷന്‍ സ്വഭാവമുണ്ടോ, അതുമില്ല. സാമൂഹ്യ പ്രസക്തി തീരെയുമില്ലെന്ന് ഒന്നു ഇമ വെട്ടിച്ചുനോക്കിയാല്‍ മനസ്സിലാകും. കണ്ണടച്ചാലോചിച്ചുനോക്കിയാല്‍ സാമൂഹികമായി വളരെ ദൂരവ്യാപകമായ ദോഷം ചെയ്യുന്ന ചലച്ചിത്രമാണ് സ്പിരിറ്റ്.