CPI
ആസിഫ് അലി സര്‍ദാരി പടിയിറങ്ങി
പാകിസ്ഥാന്റെ ചരിത്രത്തില്‍ ആദ്യമായാണ് ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട ഒരു പ്രസിഡന്റ് അഞ്ച് വര്‍ഷ കാലാവധി പൂര്‍ത്തിയാക്കുന്നത്.
പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ല: സര്‍ദാരി
പാക് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കില്ലെന്ന് പാകിസ്താന്‍ പീപ്പ്ള്‍സ് പാര്‍ട്ടി (പി.പി.പി) നേതാവ് ആസിഫ് അലി സര്‍ദാരി.
ചൈനീസ് പ്രധാനമന്ത്രി ലി ഖെഛിയാങ്ങ് പാകിസ്ഥാനില്‍
രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനിടെ ലി നിയുക്ത പ്രധാനമന്ത്രി നവാസ് ഷെരിഫുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്.
പാക് പ്രധാനമന്ത്രി അജ്മീര്‍ ദര്‍ഗയില്‍
അജ്മീര്‍ ഖ്വാജാ മൊയിനുദ്ദീന്‍ ചിസ്തി ദര്‍ഗയില്‍ തീര്‍ഥാടനത്തിനായി പാകിസ്താന്‍ പ്രധാനമന്ത്രി രാജാ പര്‍വേസ് അഷറഫ് ഇന്ത്യയിലെത്തി.