സ്വാശ്രയ മെഡിക്കല്‍ പ്രവേശനം: സര്‍ക്കാര്‍ പട്ടികയില്‍ നിന്ന്‍ പ്രവേശനം നല്‍കാന്‍ സുപ്രീം കോടതി
സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ പ്രവേശനത്തിന് പ്രത്യേകം പ്രവേശന പരീക്ഷ നടത്താൻ അനുവദിക്കണമെന്ന മാനേജ്മെന്റുകളുടെ ആവശ്യം സുപ്രീംകോടതി നിരാകരിച്ചു.
സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ പ്രവേശനത്തിന് പ്രത്യേകം പ്രവേശന പരീക്ഷ നടത്താൻ അനുവദിക്കണമെന്ന മാനേജ്മെന്റുകളുടെ ആവശ്യം സുപ്രീംകോടതി നിരാകരിച്ചു.
ഏറ്റവും കുറഞ്ഞ മാർക്ക് നിശ്ചയിക്കുന്നതിന്റെ അടിസ്ഥാന കാരണവും പ്രസക്തിയുമെന്ത്? സയൻസ് വിഷയങ്ങൾക്ക് മൊത്തം അറുപതുശതമാനം മാർക്കുള്ള വിദ്യാർഥിക്ക് കണക്കില്‍ നാല്‍പ്പത്തിയഞ്ചു ശതമാനമേ മാർക്കുള്ളുവെങ്കിലും പ്രവേശനത്തിന് മന്ത്രിസഭ അനുമതി നല്‍കുന്നു. വിദഗ്ധമായ അക്കാദമിക് പഠനത്തിനു ശേഷമാണോ മന്ത്രിസഭ ഇത്തരത്തില്‍ ഒരു തീരുമാനമെടുത്തിരിക്കുന്നത്?