Skip to main content

റിപ്പോര്‍ട്ട് അന്തിമമോ കരടോ എന്നതല്ല നിഗമനമാണ് പ്രശ്‌നം; മന്ത്രി തോമസ് ഐസക്

സി.എ.ജി. റിപ്പോര്‍ട്ട് അന്തിമമാണോ കരടാണോ എന്നതല്ല വിഷയമെന്നും അതിലെ നിഗമനങ്ങളാണ് പ്രശ്നമെന്നും ധനമന്ത്രി തോമസ് ഐസക്ക്. സി.എ.ജി.യുടെ വാദമുഖങ്ങള്‍ എന്തൊക്കെയാണ്, അത് കേരളത്തിന്റെ വികസനത്തെ എങ്ങനെ ബാധിക്കും എന്നതാണ് പ്രശ്നം. സി.എ.ജി ഒരുഘട്ടത്തിലും..........

ബിലീവേഴ്‌സ് ചര്‍ച്ചിന്റെ സ്ഥാപനങ്ങളിലെ റെയ്ഡ്; കെ.പി യോഹന്നാനെ തിങ്കളാഴ്ച ചോദ്യം ചെയ്യും

ബിലിവേഴ്സ് ചര്‍ച്ച് സ്ഥാപകന്‍ കെ.പി.യോഹന്നാനെ ആദായ നികുതി വകുപ്പ് ചോദ്യം ചെയ്യും. തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കി. വിദേശത്ത് ലഭിച്ച സാമ്പത്തിക സഹായങ്ങളുടെ വിവരങ്ങള്‍ നല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. വിദേശത്തും നിന്നും ലഭിച്ച ഫണ്ട് വകമാറ്റിയെന്നാണ് ആദായ നികുതി വകുപ്പ്..........

സംസ്ഥാനത്ത് ഇന്ന് 2710 പേര്‍ക്ക് കൊവിഡ്, 6265 പേര്‍ക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 2710 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. 2374 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 25,141 സാമ്പിളുകളാണ് ഇന്ന് പരിശോധിച്ചത്. 19 പേരാണ് ഇന്ന് കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. 39 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൊവിഡ്............

സര്‍ക്കാരിനെതിരെ കള്ളപ്രചാരണം നടത്തുന്നു; മാധ്യമങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി

മാധ്യമങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. മീഡിയ അക്കാദമി സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഐതിഹ്യത്തെ ചരിത്രത്തിലേക്കും വിശ്വാസത്തെ രാഷ്ട്രീയത്തിലേക്കും കലര്‍ത്താന്‍ കുറേ മാധ്യമങ്ങള്‍ കൂട്ടുനില്‍ക്കുന്നുവെന്നും മാധ്യമപ്രവര്‍ത്തനത്തില്‍..........

കൊവിഡ് രോഗിയെ പീഡിപ്പിക്കാന്‍ ശ്രമം; മലബാര്‍ മെഡിക്കല്‍ കോളേജ് ജീവനക്കാരന് സസ്‌പെന്‍ഷന്‍

കോഴിക്കോട് മലബാര്‍ മെഡിക്കല്‍ കോളജില്‍ കൊവിഡ് രോഗിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച അശ്വിന്‍ എന്ന ജീവനക്കാരനെ സസ്പെന്‍ഡ് ചെയ്തു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. യുവതിയുടെ വിശദമായ മൊഴി പൊലീസ് രേഖപ്പെടുത്തും. യുവതിയെ കഴിഞ്ഞ വ്യാഴാഴ്ചയാണ്..........

സംസ്ഥാനത്ത് 4581 പേര്‍ക്ക് കൂടി കോവിഡ്

കേരളത്തില്‍ ഞായറാഴ്ച 4581 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കാഴിക്കോട് 574, മലപ്പുറം 558, ആലപ്പുഴ 496, എറണാകുളം 489, തൃശൂര്‍ 425, പാലക്കാട് 416, കൊല്ലം 341, തിരുവനന്തപുരം 314, കോട്ടയം 266, കണ്ണൂര്‍ 203, പത്തനംതിട്ട.......

വാളയാറില്‍ സ്ഫോടക വസ്തുക്കള്‍ പിടികൂടി, രണ്ട് പേര്‍ കസ്റ്റഡിയില്‍

വാളയാറില്‍ മിനി ലോറിയില്‍ കടത്തിയ സ്ഫോടക വസ്തുക്കള്‍ പിടികൂടി. ഈറോഡില്‍നിന്ന് അങ്കമാലിയിലേക്ക് പോവുകയായിരുന്ന മിനിലോറിയില്‍നിന്നാണ് 7000 ജലാറ്റിന്‍ സ്റ്റിക്കുകളും 7500 ഡിറ്റണേറ്ററുകളും പിടികൂടിയത്. തക്കാളി ലോഡ് കയറ്റിവന്ന

സി.എ.ജി റിപ്പോര്‍ട്ട്, രാഷ്ട്രപതിയെ സമീപിക്കാനൊരുങ്ങി പ്രതിപക്ഷം

സി.എ.ജി റിപ്പോര്‍ട്ട് പുറത്തുവിട്ട ധനമന്ത്രി തോമസ് ഐസക്കിന്റെ നടപടിക്കെതിരെ രാഷ്ട്രപതിയെ സമീപിക്കാനൊരുങ്ങി പ്രതിപക്ഷം. ഇത് സംബന്ധിച്ച് നിയമവിദഗ്ധരുമായി അടക്കം പ്രതിപക്ഷം......

നിയമസഭയുടെ അവകാശങ്ങള്‍ ലംഘിച്ചിട്ടില്ല, ഫയലുകള്‍ വിളിച്ചു വരുത്താന്‍ അധികാരമുണ്ട്; ഇ.ഡി

ലൈഫ് മിഷനുമായി ബന്ധപ്പെട്ട പരാതിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നിയമസഭാ സെക്രട്ടറിക്ക് മറുപടി നല്‍കി. നിയമസഭ സെക്രട്ടറി നല്‍കിയ നോട്ടീസിനാണ് ഇ.ഡി മറുപടി നല്‍കിയത്. അന്വേഷണത്തില്‍ ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട ക്രമക്കേട് ശ്രദ്ധയില്‍പ്പെട്ടുവെന്നും...........

ഫോണിലൂടെ യുവതിയോട് അസ്ലീലം പറഞ്ഞെന്ന കേസ്; നടന്‍ വിനായകന് ജാമ്യം

യുവതിയോട് ഫോണില്‍ അശ്ലീലം പറഞ്ഞെന്ന കേസില്‍ നടന്‍ വിനായകന് ജാമ്യം. പൊതുപ്രവര്‍ത്തകയായ കോട്ടയം സ്വദേശിനിയാണ് വിനായകനെതിരെ പരാതി നല്‍കിയത്. ഒരു ചടങ്ങിലേക്ക് ക്ഷണിക്കാന്‍ 2019 ഏപ്രില്‍ 18ന് കല്‍പ്പറ്റയില്‍ നിന്ന് ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ വിനായകന്‍............