Skip to main content

കടൽക്കൊല: ഇന്ത്യയിലെ വിചാരണയുമായി സഹകരിക്കില്ലെന്ന് ഇറ്റലി

നാവികരുടെ വിചാരണ വെള്ളിയാഴ്ച ഡല്‍ഹിയില്‍ നടക്കുമ്പോള്‍ ഇറ്റാലിയന്‍ പ്രതിനിധി ഹാജരാകില്ലെന്ന് ഇറ്റാലിയൻ നയതന്ത്രപ്രതിനിധി സ്റ്റെഫാൻ ഡി. മിസ്തുര അറിയിച്ചു.

കടല്‍ക്കൊലക്കേസ്: യു.എന്‍ ഇന്ത്യയുമായി ചര്‍ച്ച നടത്തും

കടല്‍ക്കൊല കേസില്‍ അറസ്റ്റിലായ ഇറ്റാലിയന്‍ നാവികരുടെ മോചനവുമായി ബന്ധപ്പെട്ട് ഇന്ത്യയുമായി ചര്‍ച്ച നടത്തുന്നതിനായി യു.എന്‍ പൊതുസഭാ സെക്രട്ടറി ജോണ്‍ ആഷെ ഇന്ന് ഇന്ത്യയിലെത്തും.

കടല്‍ക്കൊല കേസ്: ഇറ്റലി യു.എന്നില്‍ അപ്പീല്‍ നല്‍കി

നാവികരുടെ വിചാരണ ഇറ്റലിയില്‍ വെച്ച് നടത്തണമെന്നും വിചാരണ തുടങ്ങും വരെ ഇരുവരെയും വിട്ടയക്കണമെന്നും ഇറ്റാലിയന്‍ ആഭ്യന്തരമന്ത്രി ആഞ്ജലീനോ അല്‍ഫാറോ ആവശ്യപ്പെട്ടു.

കടല്‍ക്കൊല കേസ്: കുറ്റപത്രം സമര്‍പ്പിക്കാന്‍ അനുവദിക്കണമെന്ന് എന്‍.ഐ.എ

സുവ നിയമം ഒഴിവാക്കിയെങ്കിലും കേസ്‌ അന്വേഷിക്കാന്‍ എന്‍.ഐ.എക്ക് അധികാരമുണ്ടെന്ന്‌ കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷയില്‍ പറയുന്നു. കോടതി അനുവദിച്ചാല്‍ തുടരന്വേഷണം നടത്താമെന്നും എന്‍.ഐ.എ അറിയിച്ചു

കടല്‍ക്കൊലക്കേസ്: നാവികര്‍ക്കെതിരെ സുവനിയമം ഒഴിവാക്കി

ഭീകര പ്രവര്‍ത്തനത്തിനും കടല്‍ക്കൊള്ളക്കും എതിരെയുള്ള സുവ നിയമം കേസില്‍ നിന്ന് ഒഴിവാക്കുകയാണെന്ന് സര്‍ക്കാര്‍ തിങ്കളാഴ്ച സുപ്രീം കോടതിയെ അറിയിച്ചു.സുവയില്ലാതെ എന്‍.ഐ.എയ്ക്ക് കടല്‍ക്കൊല അന്വേഷിക്കാന്‍ നിയമപ്രകാരം പറ്റുകയില്ല.

കടല്‍ക്കൊല: ഇറ്റലി സ്ഥാനപതിയെ തിരിച്ചുവിളിച്ചു

ഏത് നിയമമനുസരിച്ചാണ് പ്രതികളെ വിചാരണ ചെയ്യുന്നതെന്ന് അടുത്ത ബുധനാഴ്ചയ്ക്കകം എഴുതിനല്‍കാന്‍ കേന്ദ്ര സര്‍ക്കാറിനോട്‌ സുപ്രീം കോടതി ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ഇറ്റലിയുടെ നടപടി.

Subscribe to SFI