ഭക്തിപൂർവ്വം ആർഎസ്എസ് സംഘപ്രാർത്ഥന ചൊല്ലി ഡി കെ ശിവകുമാർ
കർണാടക നിയമസഭയിൽ ഉപ പ്രധാനമന്ത്രി ഡി.കെ ശിവകുമാറിന്റെ ആർഎസ്എസ് സംഘ പ്രാർത്ഥന രാഹുൽ ഗാന്ധിക്ക് നെഞ്ചിലേറ്റ കൂരമ്പായി .
ഡോളറുമായുള്ള വിനിമയ നിരക്കില്‍ രൂപയുടെ മൂല്യം 64.30 ആയി, സെന്‍സെക്സ് 516.19 പോയിന്റ് ഉയര്‍ന്ന് 19786.25 എന്ന നിലയിലെത്തി.
സാമൂഹ്യ വ്യവസ്ഥയിലാണ് ഓരോ സാമ്പത്തിക പ്രതിസന്ധിയുടെയും വേരുകള്‍ കിടക്കുന്നത്. സാമ്പത്തിക പ്രതിസന്ധിയുടെ പിറകിലുള്ള സാമൂഹ്യ പ്രശ്നങ്ങളെ വേര്‍തിരിച്ചറിയാതെ പ്രതിസന്ധി പരിഹരിക്കാനാവില്ല.