Skip to main content

സദാനന്ദൻ മാസ്റ്ററിലൂടെ ഓർമ്മിക്കപ്പെടുന്നത് സിപിഎമ്മിന്റെ അക്രമരാഷ്ട്രീയം

പൂവിനെ ഇറുത്തു പോലും നോവിക്കാൻ മടിക്കുന്നവർക്കും ഉറുമ്പിനെ കൊല്ലാതിരിക്കാൻ ശ്രമിക്കുന്നവർക്കും അനുനിമിഷം ഓർമ്മിക്കാനുള്ള ജീവിക്കുന്ന രക്തസാക്ഷിയായി ബിജെപി സി.സദാനൻ മാസ്റ്ററെ കളത്തിലിറക്കിയിരിക്കുന്നു. അടുത്തിടെയാണ് ചില സിപിഎം നേതാക്കൾ പൂക്കളുടെ മൃദുലതയെക്കുറിച്ചും ഉറുമ്പിനെ കൊല്ലുന്നതിലെ ഹിംസാത്മകതയെ കുറിച്ചുമൊക്കെ വാചാലരായത്.

ക്രീമിലെയര്‍ വരുമാന പരിധി ആറുലക്ഷമാക്കി ഉയര്‍ത്തി

പിന്നാക്കവിഭാഗങ്ങളിലെ സംവരണ മാനദണ്ഡമായ ക്രീമിലെയര്‍ വരുമാന പരിധി ആറുലക്ഷം രൂപയാക്കി ഉയര്‍ത്തിയതായി പട്ടികജാതി-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി എ.പി.അനില്‍കുമാര്‍.

മേല്‍ത്തട്ട്പരിധി 6.5 ലക്ഷം രൂപയായി ഉയര്‍ത്താന്‍ മന്ത്രിസഭാ തീരുമാനം

മേല്‍ത്തട്ട്പരിധി നാലര ലക്ഷത്തില്‍നിന്ന് ആറരലക്ഷമായി ഉയര്‍ത്താന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. നിതാഖത്ത് പ്രതിസന്ധിയില്‍പ്പെട്ട് നാട്ടില്‍ തിരിച്ചെത്തുന്നവര്‍ക്കുള്ള പാക്കേജിനും യോഗം അംഗീകാരം നല്‍കി

ഒബിസി മേല്‍ത്തട്ട് പരിധി ആറു ലക്ഷമാക്കി ഉയര്‍ത്തി

പിന്നോക്ക വിഭാഗത്തിനുള്ള സംവരണത്തിന്‍റെ മേല്‍ത്തട്ട് പരിധി നാലര ലക്ഷത്തില്‍ നിന്നും ആറു ലക്ഷമാക്കി ഉയര്‍ത്താന്‍ കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു.

Subscribe to Swayamsevak, State Vice President, BJP Keralam