Skip to main content

ഡോക്ലാം വിഷയത്തില്‍ കോണ്‍ഗ്രസ്സ് പ്രതികരണം ദൗര്‍ബല്യം വിളിച്ചറിയിക്കുന്നതും അപഹാസ്യവും

 ഒരു വിഷയത്തില്‍ സാധാരണക്കാരന്റെ സാമാന്യബുദ്ധിയെ അഭിസംബോധന ചെയ്യുന്ന വിധമെങ്കിലും പ്രതികരിക്കാനുള്ള പ്രാപ്തി പോലും കോണ്‍ഗ്രസ്സ് പാര്‍ട്ടിക്ക് നഷ്ടമായിരിക്കുന്നു. അതാണ് ഡോക്ലാമിലെ ഇന്ത്യാ-ചൈനാ സംഘര്‍ഷം ഒഴിവായതിനെ തുടര്‍ന്നുണ്ടായ മുഖ്യ പ്രതിപക്ഷ പാര്‍ട്ടിയുടെ പ്രതികരണം.

ആദ്യം തടുക്കേണ്ടത് ചീനയുടെ വിപണിയുദ്ധം

ഇപ്പോഴുണ്ടായിരിക്കുന്ന അതിര്‍ത്തിത്തര്‍ക്കത്തേക്കാളും പാകിസ്ഥാനിലൂടെ കടത്തിവിടുന്ന അസ്വസ്ഥതകളേക്കാളും ഇന്ത്യയക്ക് വിനയായിരിക്കുന്നത് ചീനയുടെ ഇന്ത്യയുമായുള്ള തേന്‍ യുദ്ധമാണ്. എന്നുവെച്ചാല്‍ കേരളത്തിന്റെ ഉള്‍നാടന്‍ ഗ്രാമപ്രദേശങ്ങള്‍ വരെ ചീനയുടെ ഉല്‍പ്പന്നങ്ങള്‍ കൊണ്ട് നിറഞ്ഞിരിക്കുന്നു

മോദിക്ക് ഇസ്രായേലില്‍ വന്‍ സ്വീകരണം.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ  ഇസ്രായേല്‍ സന്ദര്‍ശനത്തിനു തുടക്കമായി. മൂന്നുദിസം നീണ്ടുനില്‍ക്കുന്നസന്ദര്‍ശനത്തെ ലോകരാഷ്ട്രങ്ങള്‍ വളരെ ശ്രദ്ധയോടെയാണ് കാണുന്നത്.  ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ആദ്യമായാണ് ഇസ്രായേല്‍ സന്ദര്‍ശിക്കുന്നത്.

ഇന്ത്യ ചൈന യുദ്ധത്തിന് സാധ്യത ?

സിക്കിം അതിര്‍ത്തിയിലെ പ്രശ്‌നത്തിന് നല്ലരീതിയിലുള്ള പരിഹാരം കണ്ടില്ലെങ്കില്‍, അത് ഇന്ത്യ ചൈന  യുദ്ധത്തിലായിരുക്കും അവസാനിക്കുകയെന്ന് ചൈനീസ് നിരീക്ഷകര്‍. കഴിഞ്ഞ ദിവസം സിക്കിം അതിര്‍ത്തയില്‍ അതിക്രമിച്ചു കയറി, ഇന്ത്യയുട  സൈനിക പോസ്റ്റുകള്‍ ചൈനതകര്‍ത്തിരുന്നു.

അരുണാചലിലെ പേരുമാറ്റം നിയമാനുസൃത അവകാശമെന്ന് ചൈന

അരുണാചല്‍ പ്രദേശിലെ ആറു സ്ഥലങ്ങളുടെ പേര് മാറ്റിയ നടപടി തങ്ങളുടെ നിയമാനുസൃത അവകാശമെന്ന് ചൈന. ഇന്ത്യ ദലൈലാമ കാര്‍ഡ് വെച്ചുള്ള കളി തുടരുകയാണെങ്കില്‍ വലിയ വില കൊടുക്കേണ്ടിവരുമെന്ന് ഔദ്യോഗിക മാദ്ധ്യമങ്ങളും മുന്നറിയിപ്പ് നല്‍കി.

 

അരുണാചല്‍ പ്രദേശിലെ സ്ഥലങ്ങള്‍ക്ക് പുനര്‍നാമകരണം നടത്തി ചൈന

ദലൈലാമയുടെ അരുണാചല്‍ പ്രദേശ്‌ സന്ദര്‍ശനത്തിന് പ്രതികരണമെന്നോണം സംസ്ഥാനത്തെ ആറു പ്രദേശങ്ങളുടെ പേര്‍ ചൈന മാറ്റി. പ്രദേശത്തിലെ പരമാധികാരം വ്യക്തമാക്കുന്നതിനായിട്ടാണ് ഈ നടപടി സ്വീകരിച്ചതെന്ന് ഔദ്യോഗിക മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.   

 

Subscribe to Artificial Intelligence