ചൈനീസ് പ്രധാനമന്ത്രിയുടെ ഇന്ത്യാസന്ദര്‍ശനം ഇന്ന് മൂന്ന്‍ ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ചൈനീസ് പ്രധാനമന്ത്രി ലി ഖെഛിയാങ്ങ് ഞായറാഴ്ച ഇന്ത്യയിലെത്തും. മാര്‍ച്ചില്‍ അധികാരമേറ്റതിന് ശേഷം ലി നടത്തുന്ന ആദ്യ വിദേശ സന്ദര്‍ശനമാണിത്. Read more about ചൈനീസ് പ്രധാനമന്ത്രിയുടെ ഇന്ത്യാസന്ദര്‍ശനം ഇന്ന്
ചൈന: പാര്‍ലിമെന്റ് സമ്മേളനം തുടങ്ങി ചൈനയുടെ പാര്‍ലിമെന്റായ നാഷണല്‍ പീപ്പിള്‍സ് കോണ്‍ഗ്രസ്സിന്റെ വാര്‍ഷിക സമ്മേളനം തുടങ്ങി. Read more about ചൈന: പാര്‍ലിമെന്റ് സമ്മേളനം തുടങ്ങി