ഡോക്ടര്‍! ജലദോഷത്തിന് അര്‍ബുദ ചികിത്സ നല്‍കരുത്!!
രോഗികളെ മുന്‍നിര്‍ത്തി ഗവണ്മെന്റിനെ തങ്ങളുടെ വഴിക്കുകൊണ്ട് വരാനുള്ള ഡോക്ടര്‍മാരുടെ ശ്രമത്തെ ദൗര്‍ബല്യമായി മാത്രമേ കാണാന്‍ കഴിയുകയുള്ളൂ. സമരം ഒരു ബ്ലാക്ക്‌മെയില്‍ തന്ത്രമാണ് എന്ന് ചിന്തിക്കുന്ന കെ.ജി.എം.ഒ.എ.യ്ക്ക് ഒരു സംഘടന എന്ന നിലയിലുള്ള വിശ്വാസ്യതയും ഉത്തരവാദിത്വവും നഷ്ടമായിരിക്കുന്നു.