Skip to main content
Beijing

africans, gorilla

ആഫ്രിക്കക്കാരുടെ ചിത്രത്തെ ഗൊറില്ലയുടെ ചിത്രത്തോട് താരതമ്യം ചെയ്ത് അവതരിപ്പിച്ച് ചൈനിയിലെ മ്യസിയം. കുരങ്ങ് വര്‍ഗത്തില്‍പ്പെട്ട മൃഗങ്ങളുടേതുള്‍പ്പെടെയുള്ള ചിത്രങ്ങളുമായിട്ടാണ് ആഫ്രിക്കക്കാരുടെ ചിത്രം താരതമ്യം ചെയ്ത് ചത്രീകരിച്ചത്. ചൈനയിലെ ഹൂബി പ്രൊവിന്‍ഷ്യല്‍ മ്യൂസിയത്തിലാണ് സംഭവം

ഈ നടപടി വിവാദമായതോടെ മ്യൂസിയല്‍ത്തില്‍ നിന്ന് ചിത്രങ്ങള്‍ പിന്‍വലിച്ചു, ആഫ്രക്കക്കാര്‍ക്ക് വിഷമമുണ്ടാക്കിയതില്‍ അധികൃതര്‍ ഖേദവും രേഖപ്പെടുത്തി.ചൈനീസുകാരെ ഉദ്ദേശിച്ചാണ് മ്യൂസിയത്തില്‍ പ്രദര്‍ശനം നടത്തിയതെന്നും,ചൈനക്കാര്‍ക്ക് തങ്ങളെ മൃഗങ്ങളുമായി താരതമ്യം ചെയ്യുന്നത് വളരെ അഭിമാനമാണെന്നും അധികൃതര്‍ വിശദീകരിച്ചു.