Wednesday, February 4, 2026

Sports

കെവിന് ഡി ബ്രുയിന് മാഞ്ചസ്റ്റര് സിറ്റി വിടുന്നു

34-)o വയസ്സിലേക്ക് കടക്കുമ്പോള്‍ പ്രീമിയർ ലീഗ് ക്ലബ്ബായ മാഞ്ചസ്റ്റർ സിറ്റിയുടെയും ബെൽജിയം ദേശീയ ടീമിന്റെയും മിഡ്ഫീൽഡറായി കളിച്ചിരുന്ന കെവിൻ ഡി ബ്രുയിൻ (ഡച്ച് ഒരു ഫ്രീ ഏജന്റായി ക്ലബ് വിടുമെന്ന് അറിയിച്ചിരിക്കുന്നു 34-)o വയസ്സിലേക്ക്...

ഇര്ഫാന് പത്താന്‍ ഐപിഎല് 2025 കവറേജ് ടീമിലില്ല

ഐപിഎൽ 2025 ന്റെ ഔദ്യോഗിക കമന്ററി പാനൽ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു, മുൻ ഇന്ത്യൻ ഓൾറൗണ്ടർ ഇർഫാൻ പത്താനെ ഐപിഎല് 2025 കവറേജ് ടീമില് നിന്ന് ഒഴിവാക്കിയതായി റിപ്പോര്ട്ട് മുന് ഇന്ത്യന് താരം ഇര്ഫാന് പത്താനെ...

ഐ പി എൽ പ്രായപൂർത്തിയിലേക്ക്

ഇന്നലെ തടങ്ങിയതു പോലെയാണ് ഐ പി എല്ലിനെക്കുറിച്ച് തോന്നുക. എന്നാൽ 18-ാം വർഷത്തിലേക്ക് ഐ.പി.എൽ എത്തുന്നു. ഇന്നലെ തടങ്ങിയതു പോലെയാണ് ഐ പി എല്ലിനെക്കുറിച്ച് തോന്നുക. എന്നാൽ 18-ാം വർഷത്തിലേക്ക് ഐ.പി.എൽ എത്തുന്നു. ഐ.പി.എൽ...

ചാമ്പ്യൻസ് ലീഗ്: പിഎസ്ജി ബാഴ്‌സലോണ,ബയേൺ, ഇന്റർ എന്നിവര്‍ ക്വാർട്ടർ ഫൈനലിൽ

ചാമ്പ്യൻസ് ലീഗ്: ലിവർപൂളിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ തോൽപ്പിച്ച് പിഎസ്ജി ബാഴ്‌സലോണ, ബയേൺ, ഇന്റർ എന്നിവരോടൊപ്പം ക്വാർട്ടർ ഫൈനലിൽ ചൊവ്വാഴ്ച (മാർച്ച്...

കളിയിൽ രാജ്യസ്നേഹത്തെ കുഴയ്ക്കുന്നത് രാജ്യദ്രോഹം

ഉന്മേഷം, ഉത്സാഹം, രസം ഇവയൊക്കെയാണല്ലോ കളിരസം. രാജ്യസ്നേഹം നുണഞ്ഞ് രുചിച്ച് ഏമ്പക്കം വിട്ട് സുഖിക്കാനുള്ള അവസരമാക്കി കളിയെ ആസ്വദിക്കാൻ...
spot_img