Wednesday, March 18, 2026

ബി.ടി.എസ് ടീം- ഒരാളൊഴികെ എല്ലാവരും മടങ്ങിയെത്തി

ലോകത്തിലെ ഏറ്റവും വലിയ മ്യൂസിക് ബാൻഡായ ബി.ടി.എസ്സിലെ ആറു പേരും നിർബന്ധിത പട്ടാള സേവനം കഴിഞ്ഞു പുറത്തിറങ്ങി. ഏഴാമൻ ഈ മാസമവസാനം  പുറത്തുവരുന്നതോടെ ടീം പൂർണ്ണമായും ആരാധകരുടെ ഇടയിലെത്തുകയായി.

ലോകത്തിലെ ഏറ്റവും വലിയ മ്യൂസിക് ബാൻഡായ ബി.ടി.എസ്സിലെ ആറു പേരും നിർബന്ധിത പട്ടാള സേവനം കഴിഞ്ഞു പുറത്തിറങ്ങി. ഏഴാമൻ ഈ മാസമവസാനം  പുറത്തുവരുന്നതോടെ ടീം പൂർണ്ണമായും ആരാധകരുടെ ഇടയിലെത്തുകയായി.
      കഴിഞ്ഞ ദിവസം സേവനം പുറത്താക്കിയിറങ്ങിയത് ജിമിനും ജന്ക്‍കൂമാണ്. ലോകത്തിൻ്റെ പല ഭാഗത്തുനിന്നും ഇവരെ കാണാനായി ആരാധകർ തടിച്ചു കൂടിയിരുന്നു. മിലിട്ടറി വേഷത്തിലാണ് ഇരുവരും പുറത്തിറങ്ങിയത്.
      ദക്ഷിണ കൊറിയയിൽ 18 നും 28 നുമിടയ്ക്കുള്ള ആരോഗ്യമുള്ള എല്ലാ ചെറുപ്പക്കാരും രണ്ടു വർഷത്തെ സേനാ സേവനം നടത്തണമെന്നാണ് . അതിൻ്റെ ഭാഗമായാണ് ബി.ടി.എസ് ടീം മുഴുവൻ രണ്ടു കൊല്ലം മുൻപ് സേവനത്തിൽ പ്രവേശിച്ചത്.
     ഈ വർഷം അവസാനത്തോടെ ബി.ടി.എസ് ടിം ആരാധകരുടെ മുന്നിൽ സംഗീത വിരുന്നുമായി എത്തുമെന്നാണ് അറിയുന്നത്

Latest News

ഇറാൻ കപ്പൽ തകർക്കൽ ഇന്ത്യയ്ക്കുള്ള മുന്നറിയിപ്പ്

ഇന്ത്യയുടെ നാവികസേന പ്രകടനത്തിൽ പങ്കെടുത്ത്...

കോൺഗ്രസിൻ്റെ താൽപ്പര്യം രാജ്യവിരുദ്ധമാകുന്നു

കോൺഗ്രസിന്റെയും അതുപോലെ സോണിയ ഗാന്ധിയുടെയും...

‘ശരീരമാദ്യം ഖലു ധര്‍മ സാധനം’

ആരോഗ്യം എന്നു കേട്ടാല്‍ ഇപ്പോള്‍...

ഇറാൻ നിരത്തുകളിൽ നിറഞ്ഞാടി വനിതകൾ

അയത്തൊള്ള അലി ഖമേനിയുടെ കൊലപാതകം...

മൂന്ന് അമേരിക്കൻ യുദ്ധവിമാനങ്ങൾ തകർന്നതിൻ്റെ പിന്നിൽ

അമേരിക്കയുടെ മുന്നണി നിരയിലുള്ള മൂന്ന്...

യൂറോപ്പിനെ വലിച്ചിടാൻ ഇറാൻ ശ്രമിക്കുന്നത് ഇതുകൊണ്ട്

ഇറാൻ സൈപ്രസിലെ ബ്രിട്ടീഷ് നാവികത്താവളത്തിനു...

ഖമേനിവധം: അമേരിക്കൻ പൗരർക്ക് ഭീഷണി

ഇറാന്റെ ആത്മീയ നേതാവ് ഖമേനിയെ...