Thursday, April 9, 2026

ഇസ്രായേൽ – ഹമാസ് യുദ്ധം അവസാനിക്കുന്നു

രണ്ടുവർഷവും രണ്ടുദിവസമായി തുടർന്നുവന്ന ഇസ്രയേൽ – ഹമാസ് യുദ്ധം അവസാനിക്കുന്നു. ഇത് സംബന്ധിച്ച് ഇസ്രയേലിന്റെ ഔദ്യോഗിക പ്രഖ്യാപനം പുറപ്പെടുവിച്ചു.

രണ്ടുവർഷവും രണ്ടുദിവസമായി തുടർന്നുവന്ന ഇസ്രയേൽ – ഹമാസ് യുദ്ധം അവസാനിക്കുന്നു. ഇത് സംബന്ധിച്ച് ഇസ്രയേലിന്റെ ഔദ്യോഗിക പ്രഖ്യാപനം പുറപ്പെടുവിച്ചു.ഈജിപ്തിൽ നടന്ന സമാധാന യോഗത്തിൽ സർവ്വ കക്ഷികളും വെടിനിർത്തൽ കരാറിൽ ഒപ്പുവയ്ക്കുകയും ചെയ്തു. 24 മണിക്കൂറിനകം വെടി നിർത്തൽ നിലവിൽ വരും. 72 മണിക്കൂറിനുള്ളിൽ ഹമാസ് ബന്ദികളെ വിട്ടയക്കും.എന്നാൽ ഇസ്രയേൽ പക്കലുള്ള ഹമാസ് തടവുകാരെ വിട്ടയക്കുന്നത് സംബന്ധിച്ച് നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടതുണ്ടെന്ന് ഇസ്രായേലി സർക്കാരിൻറെ വക്താവ് ഷോഷ് ബദ്രോസിയാൻ പറഞ്ഞു.

             ഇസ്രായേൽ വക്താവ് ഷോഷ്  ബദ്രോസിയന്റെ മാധ്യമങ്ങളെ അഭിസംബോധന ചെയ്യൽ സമാധാന ഉടമ്പടി യെ കുറിച്ച് ആയിരുന്നെങ്കിലും അവരുടെ വാക്കുകളിലും സ്വരത്തിലും നിഴലിച്ചത് മുഴുവൻ ഹമാസിനോടുള്ള വിദ്വേഷത്തിന്റെ പ്രതിഫലനങ്ങളാണ്.

Latest News

ഹിന്ദു, മുസ്ലീം പക്ഷത്തു നിന്നുകൊണ്ട് എൽ.ഡിഎഫും യു ഡി.എഫും

എൽഡിഎഫും യുഡിഎഫും യഥാക്രമം ഹിന്ദുക്കളുടെയും...

ഇറാൻ കപ്പൽ തകർക്കൽ ഇന്ത്യയ്ക്കുള്ള മുന്നറിയിപ്പ്

ഇന്ത്യയുടെ നാവികസേന പ്രകടനത്തിൽ പങ്കെടുത്ത്...

കോൺഗ്രസിൻ്റെ താൽപ്പര്യം രാജ്യവിരുദ്ധമാകുന്നു

കോൺഗ്രസിന്റെയും അതുപോലെ സോണിയ ഗാന്ധിയുടെയും...

‘ശരീരമാദ്യം ഖലു ധര്‍മ സാധനം’

ആരോഗ്യം എന്നു കേട്ടാല്‍ ഇപ്പോള്‍...

ഇറാൻ നിരത്തുകളിൽ നിറഞ്ഞാടി വനിതകൾ

അയത്തൊള്ള അലി ഖമേനിയുടെ കൊലപാതകം...

മൂന്ന് അമേരിക്കൻ യുദ്ധവിമാനങ്ങൾ തകർന്നതിൻ്റെ പിന്നിൽ

അമേരിക്കയുടെ മുന്നണി നിരയിലുള്ള മൂന്ന്...

യൂറോപ്പിനെ വലിച്ചിടാൻ ഇറാൻ ശ്രമിക്കുന്നത് ഇതുകൊണ്ട്

ഇറാൻ സൈപ്രസിലെ ബ്രിട്ടീഷ് നാവികത്താവളത്തിനു...

ഖമേനിവധം: അമേരിക്കൻ പൗരർക്ക് ഭീഷണി

ഇറാന്റെ ആത്മീയ നേതാവ് ഖമേനിയെ...