Wednesday, March 4, 2026

ഇതാണ് യഥാർത്ഥ നാരീശക്തി

പാകിസ്ഥാൻ സിന്ദാബാദ് എന്ന് വിളിച്ചെന്നാരോപിച്ച് രണ്ട് യുവാക്കളെ മഹാരാഷ്ട്രയിൽ ജനക്കൂട്ടം ആക്രമിക്കുന്നു. ആ രണ്ടു യുവാക്കളെ കാഴ്ചക്കാരായ രണ്ടു യുവതികൾ  തങ്ങളെ സ്വയം കവചമാക്കി അവരെ രക്ഷപ്പെടുത്തുന്നു.

പാകിസ്ഥാൻ സിന്ദാബാദ് എന്ന് വിളിച്ചെന്നാരോപിച്ച് രണ്ട് യുവാക്കളെ മഹാരാഷ്ട്രയിൽ ജനക്കൂട്ടം ആക്രമിക്കുന്നു. ആ രണ്ടു യുവാക്കളെ കാഴ്ചക്കാരായ രണ്ടു യുവതികൾ  തങ്ങളെ സ്വയം കവചമാക്കി അവരെ രക്ഷപ്പെടുത്തുന്നു.
         വൻ ജനക്കൂട്ടത്തിനിടയിൽ നിന്നാണ് ഈ രണ്ടു യുവതികൾ ഈ യുവാക്കളുടെ ജീവൻ രക്ഷിക്കുന്നത്. ഇവർ അവരെ പൊതിയുന്ന പോലെ കെട്ടിപ്പിടിച്ചാണ് ആൾക്കൂട്ടത്തിനിടയിൽ നിന്നു കൊണ്ടു പോകുന്നത്. യുവാക്കൾക്കുള്ള തല്ല് ചിലത് ഇവരുടെ ദേഹത്തും വീഴുന്നതു കാണാം. എങ്കിലും വേഷത്തിൽ മുസ്ലീങ്ങളല്ലാത്ത ഈ യുവതികൾ ജനക്കൂട്ടത്തെ ഒറ്റയ്ക്കും ഒന്നിച്ചും നേരിട്ട രീതിയാണ് ഭാരതത്തിൻ്റെ നാരീശക്തി. ക്ഷുഭിതരായ ജനക്കൂട്ടത്തെ നേരിടാൻ തങ്ങൾക്ക് ഒറ്റയ്ക്ക് പറ്റും എന്ന കരുത്താണ് ഈ യുവതികളിലൂടെ പ്രകടമായത്

Latest News

‘ശരീരമാദ്യം ഖലു ധര്‍മ സാധനം’

ആരോഗ്യം എന്നു കേട്ടാല്‍ ഇപ്പോള്‍...

ഇറാൻ നിരത്തുകളിൽ നിറഞ്ഞാടി വനിതകൾ

അയത്തൊള്ള അലി ഖമേനിയുടെ കൊലപാതകം...

മൂന്ന് അമേരിക്കൻ യുദ്ധവിമാനങ്ങൾ തകർന്നതിൻ്റെ പിന്നിൽ

അമേരിക്കയുടെ മുന്നണി നിരയിലുള്ള മൂന്ന്...

യൂറോപ്പിനെ വലിച്ചിടാൻ ഇറാൻ ശ്രമിക്കുന്നത് ഇതുകൊണ്ട്

ഇറാൻ സൈപ്രസിലെ ബ്രിട്ടീഷ് നാവികത്താവളത്തിനു...

ഖമേനിവധം: അമേരിക്കൻ പൗരർക്ക് ഭീഷണി

ഇറാന്റെ ആത്മീയ നേതാവ് ഖമേനിയെ...

അമേരിക്കയ്ക്ക് വേണ്ടത് ഭരണമാറ്റം

അമേരിക്ക മുന്നേ തയ്യാറാക്കിയ പദ്ധതിയനുസരിച്ചാണ്...

യുദ്ധത്തിൽ മധ്യേഷ്യ കത്തുന്നു

അമേരിക്കയും ഇസ്രായേലും സംയുക്തമായി ഇറാനു...

പാകിസ്ഥാൻ അഫ്ഗാനെതിരെ യുദ്ധം പ്രഖ്യാപിച്ചു

പാകിസ്ഥാൻ അഫ്ഗാനിസ്ഥാനിന് എതിരെ തുറന്ന...