ഇന്ത്യൻ പ്രവാസികാര്യ മന്ത്രാലയം - വിദേശകാര്യ മന്ത്രാലയവുമായുള്ള ലയനം
പ്രവാസികാര്യ മന്ത്രാലയത്തെ വിദേശകാര്യവകുപ്പിലക്ക് ലയിപ്പിച്ചുകൊണ്ടുള്ള കേന്ദ്ര സര്‍ക്കാര്‍ നടപടി സ്വാഗതാര്‍ഹമാണ്. പ്രവാസികളെ സംബന്ധിക്കുന്ന വിഷയങ്ങള്‍ കൂടുതല്‍ സമയമെടുക്കാതെ പരിഹരിക്കാന്‍ പറ്റുന്നത് വിദേശമന്ത്രാലയത്തിന്റെ കീഴില്‍ അവരുടെ പ്രശ്‌നങ്ങള്‍ നിക്ഷിപ്തമാകുമ്പോഴാണ്.