Skip to main content

ഇന്ത്യന്‍ വാണിജ്യ കപ്പല്‍ സോമാലി കടല്‍ക്കൊള്ളക്കാര്‍ റാഞ്ചി

ഇന്ത്യന്‍ വാണിജ്യ കപ്പല്‍ സോമാലി കടല്‍ക്കൊള്ളക്കാര്‍ റാഞ്ചിയതായി റിപ്പോര്‍ട്ട്. കപ്പല്‍ സോമാലി തീരത്തേക്ക് പോയിക്കൊണ്ടിരിക്കുകയാണെന്ന് വാര്‍ത്താ ഏജന്‍സിയായ റൂയിട്ടെഴ്സ് റിപ്പോര്‍ട്ട് ചെയ്തു.

 

ദുബായില്‍ നിന്ന്‍ സോമാലിയയിലെ ബോസ്സാസ്സോ തുറമുഖത്തേക്ക് പോയ കപ്പലാണ് കൊള്ളക്കാരുടെ പിടിയില്‍ ആയതെന്ന് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

സൊമാലിയയില്‍ പാര്‍ലിമെന്റ് കെട്ടിടത്തിന് നേരെ ചാവേര്‍ ആക്രമണം

അല്‍-ഖ്വൈദ ബന്ധമുള്ള ഇസ്ലാമിക തീവ്രവാദ സംഘടനയായ അല്‍-ഷബാബ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു.

സൊമാലിയ: ക്ഷാമം കവര്‍ന്നത് 2,60,000 ജീവന്‍

സോമാലിയയില്‍ 2011ല്‍ അനുഭവപ്പെട്ട ക്ഷാമത്തില്‍ 2,60,000 പേര്‍ മരിച്ചതായി യു.എസ്, യു.എന്‍ ഏജന്‍സികള്‍ പുറത്തിറക്കിയ റിപ്പോര്‍ട്ട്

Subscribe to Pope Francis