Skip to main content

ഗാന്ധിനഗറില്‍ എല്‍.കെ അദ്വാനി തന്നെ മത്സരിക്കും

20 വര്‍ഷമായി ഗാന്ധിനഗറിനെ ലോക്‌സഭയില്‍ പ്രതിനിധാനം ചെയ്യുന്ന ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവ് എല്‍.കെ അദ്വാനി ഇത്തവണയും ഗാന്ധിനഗര്‍ മണ്ഡലത്തില്‍ നിന്ന്‍ തന്നെ മത്സരത്തിനിറങ്ങും

പട്ടേലിനെ നെഹ്രു വര്‍ഗ്ഗീയവാദിയെന്ന്‍ വിളിച്ചിട്ടുള്ളതായി അദ്വാനി

ഫാക്ട് മാനേജിംഗ് ഡയറക്ടര്‍ ആയിരുന്ന എം.കെ.കെ. നായരുടെ ആരോടും പരിഭവമില്ലാതെ എന്ന ഓര്‍മ്മക്കുറിപ്പുകളിലെ ഭാഗങ്ങള്‍ തന്റെ പുതിയ ബ്ലോഗ്‌ പോസ്റ്റില്‍ ഉദ്ധരിക്കുകയാണ് അദ്വാനി ചെയ്തിരിക്കുന്നത്.

മോഡിപ്പേടിയും പൊതുതിരഞ്ഞെടുപ്പും

സ്വതന്ത്ര ഇന്ത്യ കണ്ടിട്ടുള്ളതില്‍ വച്ച് ആദ്യമാണ് ഇത്രയധികം വ്യക്തികളുമായി സംവദിച്ചുകൊണ്ടും ബന്ധപ്പെട്ടുകൊണ്ടും രാജ്യം ഒരു പൊതുതെരഞ്ഞെടുപ്പിനിറങ്ങുന്നത്. ഇത്രയധികം സംവേദനസാധ്യതകളുടെ പശ്ചാത്തലത്തില്‍ വസ്തുതകളും വിലയിരുത്തലുകളും ജനങ്ങളുമായി പരസ്യമായും സ്വകാര്യമായും പങ്കുവയ്ക്കാന്‍ അവസരം ഉണ്ടെന്നിരിക്കെ മോഡിയെ ഓര്‍ത്ത് ഇപ്പോഴേ പനിപിടിക്കേണ്ട കാര്യം ഇല്ല.

അദ്വാനിക്കെതിരെ സുശീല്‍ കുമാര്‍ മോഡി രംഗത്ത്

പൊതു ജനങ്ങളുടെ വികാരം തിരിച്ചറിയുന്നതില്‍ അദ്വാനി പരാജയപ്പെട്ടെന്ന് സുശീല്‍ കുമാര്‍ 

Subscribe to Ayodhya