Skip to main content

കടലയ്ക്കപരിഷെയും നന്ദീക്ഷേത്രവും

ബാംഗ്ലൂര്‍ നഗരത്തില്‍ ഒരു വിളവെടുപ്പ് ഉത്സവം; കാർത്തിക മാസത്തിലെ അവസാനത്തെ തിങ്കളാഴ്ച നടക്കുന്ന കടലയ്ക്ക പരിഷെയിൽ നന്ദിക്കായി കർഷകർ നിലക്കടല എത്തിച്ചുകൊടുക്കുന്നു.

എ.ടി.എം അക്രമം: അന്വേഷണം വഴിമുട്ടുന്നു

ബെംഗലൂരു എ.ടി.എം. ബൂത്തിൽ മലയാളി ബാങ്ക് മാനേജർ ജ്യോതി ഉദയ് ആക്രമിക്കപ്പെട്ട കേസ്സിൽ രണ്ടാഴ്ച ആയിട്ടും പ്രതിയെ പിടികൂടാനോ അന്വേഷണത്തിൽ സാരമായ പുരോഗതി നേടാനോ കർണാടക പോലീസിന് കഴിഞ്ഞിട്ടില്ല.

ആത്മഹത്യാ തലസ്ഥാനമാകുന്ന പൂന്തോട്ട നഗരം

പൂന്തോട്ടങ്ങളുടെ നഗരം, ഐ.ടി തലസ്ഥാനം എന്നിങ്ങനെ വിഖ്യാതമായ ബെംഗലൂരു നഗരത്തിന് ഒരു പുതിയ വിശേഷണം കൂടി കൈവന്നിരിക്കുന്നു. രാജ്യത്ത് ഏറ്റവും കൂടുതല്‍ ആത്മഹത്യ നടക്കുന്ന നഗരം.

കര്‍ണാടക ഉപതിരഞ്ഞെടുപ്പ്: കോണ്‍ഗ്രസ്സിന് വിജയം

കര്‍ണാടകയിലെ രണ്ടു ലോക്സഭാ മണ്ഡലങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിനു ജയം.

കര്‍ണ്ണാടക മന്ത്രിസഭ വികസിപ്പിച്ചു; 28 മന്ത്രിമാര്‍

28 മന്ത്രിമാരെ ഉള്‍പ്പെടുത്തി കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ മന്ത്രിസഭ ശനിയാഴ്ച വികസിപ്പിച്ചു.

കര്‍ണ്ണാടക മുഖ്യമന്ത്രിയായി സിദ്ധരാമയ്യ അധികാരമേറ്റു

കര്‍ണ്ണാടകത്തിലെ 22-മത് മുഖ്യമന്ത്രിയായി കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

Subscribe to Religion